M G M H S സ്കൂള്‍ ജീവിതം വളരെ സന്തോഷമായിരുന്നു. കൂട്ടുകര്കൊപ്പം കളിച്ചും ചിരിച്ചും അടിച്ചും നടന്ന ഒത്തിരി ഓര്‍മ്മകള്‍ ഇന്നും മനസിനെ സന്തോഷിപ്പിക്കുന്നു . പത്താം ക്ലാസ്സ് ജീവിതം ഒത്തിരി സുഹൃത്ത് ബന്ധം നിറഞ്ഞതായിരുന്നു . പത്താം ക്ലാസ്സ് പരീഷ കുട്ടികളെ സമ്മതിച്ചേ വളരെ വലിയൊരു പേടി സ്വപ്നമനെ. പത്താം ക്ലാസ്സ് അധ്യാപകര്‍ ആണേ കുട്ടികളിലെ ആ പേടി മാറ്റിയതെ . പത്താം ക്ലാസ്സ് സൌഹൃതം എന്ന്റ്റെ ജീവിതത്തില്‍ വലിയൊരു മാറ്റം ഉണ്ടാക്കി ......................................................................... ഇന്ന് ആ ഓര്‍മ്മകള്‍ ഞാന്‍ എന്റ്റെ മനസില്‍ സൂഷിക്കുന്നു
MY LIFE
ReplyDelete