Sunday, May 8, 2016


KARNAN





Prithviraj's latest release Paavada is turning out to be Malayalam cinema's first hit of 2016, and the actor has already moved on to his next.
He has unveiled the first look of his forthcoming bilingual, Karnan.
Directed by Ennu Ninte Moideen fame R S Vimal and produced by Venu Kunnappilly of Kavya Films, Karnan was launched in Dubai recently.
At an estimated budget of Rs 100 crores, it is easily the costliest film ever made in Malayalam.
According to estimates, Malayalam’s costliest film until now was Pazhassi Raja, which the producers claim was made at a budget of around Rs 27 crores.


Monday, May 28, 2012

M G M H S സ്കൂള്‍ ജീവിതം

M G M H S സ്കൂള്‍  ജീവിതം വളരെ  സന്തോഷമായിരുന്നു. കൂട്ടുകര്കൊപ്പം  കളിച്ചും ചിരിച്ചും അടിച്ചും  നടന്ന ഒത്തിരി  ഓര്‍മ്മകള്‍  ഇന്നും  മനസിനെ  സന്തോഷിപ്പിക്കുന്നു . പത്താം ക്ലാസ്സ്‌  ജീവിതം ഒത്തിരി സുഹൃത്ത് ബന്ധം നിറഞ്ഞതായിരുന്നു . പത്താം ക്ലാസ്സ്‌ പരീഷ  കുട്ടികളെ  സമ്മതിച്ചേ  വളരെ വലിയൊരു പേടി സ്വപ്നമനെ. പത്താം ക്ലാസ്സ്‌ അധ്യാപകര്‍  ആണേ കുട്ടികളിലെ  ആ  പേടി  മാറ്റിയതെ . പത്താം ക്ലാസ്സ്‌ സൌഹൃതം  എന്ന്റ്റെ   ജീവിതത്തില്‍ വലിയൊരു മാറ്റം  ഉണ്ടാക്കി ......................................................................... ഇന്ന് ആ ഓര്‍മ്മകള്‍ ഞാന്‍ എന്റ്റെ മനസില്‍ സൂഷിക്കുന്നു 

പ്രണയം

പാതിരാ മഞ്ഞുള്ള പാതി രാത്രി. പാതിരാ തോണി എടുത്തു കൊണ്ടേ  പാതി അടഞ്ഞ കണ്ണുമായി  നിന്ന്നെയും കാത്തു ഞാന്‍ ഇരിക്കും 

Sunday, August 14, 2011

സ്നേഹിക്കാന്‍

സ്നേഹിക്കാന്‍: സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത്‌ .പരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ...........
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും;
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്...
ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി...
ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്‍ തൊട്ടറിഞ്ഞ്...
ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,
എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക്
സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും..
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ....
എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ല?
എന്നു ഒരു നല്ല സുഹൃത്ത്‌....
കൂട്ടുകാരെ ഇഷ്ടപെടുന്നവന്‍ ,അവരുട സങ്കടം സ്വന്തം സങ്കടം ആയി
കാണുന്നവന്‍...എന്‍റെ സ്ക്രാപ്പ് ബുക്കില്‍ ഒരു വരി പോലും ഏഴുതി ഇല്ല
എങ്കില്‍ പോലും ഞാന്‍ നിങ്ങളെ മറക്കില്ല...വെറുക്കില്ല ..കാരണം ഞാന്‍
ഒന്നും തിരിച്ച് പ്രതീക്ഷിക്കാറില്ല...നിങ്ങള്‍ എന്നെ മറന്ന പോയാലും എന്‍റെ
സൌഹൃതം നിങ്ങളുട സ്ക്രാപ്പ് ബുക്കില്‍ വാക്കുകള്‍ ആയി കടന്നവരും.....ഒരു
നറു ചിരിയോടെ.എന്‍റെ സൌഹൃതം നിങ്ങളെ എപ്പോള്‍ എങ്കിലും ആലോസരപെടുത്തി എന്ന്
തോന്നയാല്‍ പിന്നെ നിങ്ങളുട സൊവ്ഹ്രിത വലയത്തില്‍ ഞാന്‍
ഉണ്ടാവില്ല...എന്‍റെ സൌഹൃതം പാതി വഴിയില്‍ ഊപ്ഷിച്ച് ഞാന്‍ തിരിച്ച്
നടക്കും....എന്നിലക്
തന്നെ....കുറച്ചു നാള്‍ എങ്കിലും നമുക്ക്‌ കൂടുകാര്‍ആയി ജീവിക്കാം..പിന്നെ
നിങ്ങളുട ഇഷ്ടം പോല എന്നെ മറക്കാം.........

Friday, July 22, 2011

സ്നേഹമെന്നാല്‍ ഒരു വലിയ വികാരം ആനെ അതു കിട്ടുന്നവന്‍ ഭഗ്കിവാണ് കിട്ടാത്തത്തവന്‍ ദുക്കിഥനുമനെ

Thursday, July 21, 2011

"സൗഹൃദം സന്തോഷത്തെ ഇരട്ടിപ്പിക്കുകയും, ദു:ഖത്തെ പകുതിയാക്കുകയും ചെയ്യുന്നു"

"സൗഹൃദം സന്തോഷത്തെ ഇരട്ടിപ്പിക്കുകയും, ദു:ഖത്തെ പകുതിയാക്കുകയും ചെയ്യുന്നു"